സരിതയെ കൊല്ലാൻ ശ്രമം..കൂടുതൽ വെളിപ്പെടുത്തൽ ഉടൻ..ഇപ്പോൾ ചികിത്സയിൽ | Oneindia Malayalam

2021-12-16 278

Saritha S Nair alleges conspiracy
ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ രംഗത്ത്. തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് . വിഷം ശരീരത്തില്‍ ബാധിച്ചതിനെ തുടര്‍ന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണെന്നും സരിത എസ് നായര്‍ പറയുന്നു . 2015 ലെ കയ്യേറ്റ കേസ് സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത് . അതിജീവനത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കുന്നു